അകാലചർമങ്ങൾ  - തത്ത്വചിന്തകവിതകള്‍

അകാലചർമങ്ങൾ  

മലയാളിയിനിയും അഭ്യസ്ത വിദ്യരെന്നഹങ്കരിക്കുമ്പോൾ
മാതാപിതാക്കളും മക്കളും പരസ്പരം കൊല്ലാൻമടിക്കാത്ത-
മാനസിക സംഘർഷത്തിന്റഉടമസ്ഥരെന്നും കൂട്ടി ചേർക്കണം.
സിംഹക്കൂട്ടിലോമനുഷ്യക്കൂട്ടിലോ എന്നറിയാതെ കണ്ണീരിൽ
കഴിയുന്ന ജീവിക്കാതെ ജീവിക്കുന്ന വ്യാമോഹങ്ങളുടെ വർഗം.
വീടുകളേറെയും കൊച്ചു കൊച്ചു കുരുക്ഷേത്രങ്ങളാക്കി
ജീവനല്പം ഭാഗ്യമുണ്ടങ്കിൽ വലിച്ചെറിഞ്ഞു അടിച്ചുകൊന്നു
കുത്തിക്കെറിയും ഉണ്ടക്കയറിയും അകാലചരമതിൽ പെടാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-02-2020 05:15:14 PM
Added by :Mohanpillai
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :