| 
    
         
      
      അവിനാശി        മരണം തിരഞ്ഞെടുത്തതുപോലെ 
മരിക്കാൻ  വിധിച്ചതുപോലെ
 മരിക്കാൻ ടിക്കെറ്റെടുത്തതുപോലെ
 ബസ്സിന്റെ ഒരുവശത്തിരുത്തി
 ഒരു ട്രെയിലറിന്റെ ഇടിയിൽ
 അവസാനിച്ചവർ അവിനാശിയിൽ.
 
 പോയവരുടെകുടുംബങ്ങളിൽ
 കുടിയിരുത്തിയ സങ്കടങ്ങൾക്കു-
 കണ്ണീരുതുടക്കാൻ സാന്ത്വനമില്ലാതെ
 നാട്ടുകാരെല്ലാം കടുത്ത നഷ്ടത്തിൽ
 മായാതെനിൽക്കുന്ന ബിംബങ്ങൾ
 സങ്കടപ്പുഴയൊഴുക്കുന്ന തിരകളായ്.
 
 
 
      
  Not connected :  |