മുൻവിധിയില്ലാതെ - തത്ത്വചിന്തകവിതകള്‍

മുൻവിധിയില്ലാതെ 

മരണത്തിന്റെ നിഴലിൽ
അനുതാപമുണ്ടങ്കിലും
സഹതാപമുണ്ടെങ്കിലും
കരഞ്ഞും മറന്നും ഒരുനാൾ
തന്നെ തേടി വരുമ്പോഴും
ഒന്നുമറിയാതെമരണശയ്യയിൽ.
ആരോടും പറയാനാവാതെ
എല്ലാ ആരെയും ദുഃഖത്തിലാഴ്ത്തി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:21-02-2020 04:59:49 PM
Added by :Mohanpillai
വീക്ഷണം:24
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :