കാലചക്രം  - തത്ത്വചിന്തകവിതകള്‍

കാലചക്രം  

മരിച്ചവരൊന്നും
തിരിച്ചുവരാതെ
ജീവിക്കുന്നവർക്കും
ജനിക്കുന്നവർക്കും
ഭൂമിയിലിടമുണ്ടാക്കി
ചൂടിലും തണലിലും.


up
1
dowm

രചിച്ചത്:മോഹൻ
തീയതി:26-02-2020 08:02:40 PM
Added by :Mohanpillai
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :