യന്ത്രം  - തത്ത്വചിന്തകവിതകള്‍

യന്ത്രം  

കൊല്ലാനോ
ജീവിക്കാനോ
കളയാനോ
കുരുതിയ്ക്കോ
എന്നറിയാതെ
മകളും മകനും
അച്ഛനും അമ്മയും
ഭാര്യയും ഭർത്താവും
സംശയത്തിന്റെ നിഴലിൽ
വീട്ടിലും സമൂഹത്തിലും
നിലവിളികൾ മാത്രം
ശമനമില്ലാതെ
ജീവിക്കാനുള്ള അവകാശം
കൊല്ലാനുള്ള അവകാശമായി.
ചിരിച്ചും ആഘോഷിച്ചും
ജീവിക്കുന്നവർഹൃദയത്തിൽ
പുകയുന്ന തീക്കനലുമായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-03-2020 10:25:32 AM
Added by :Mohanpillai
വീക്ഷണം:20
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :