ഫ്ലാഷുകള്‍! - തത്ത്വചിന്തകവിതകള്‍

ഫ്ലാഷുകള്‍! 

അയാള്‍ ,
പടുവൃധനായ..
വളരെപ്രശസ്തനായ..
ഒരെഴുത്തുകാരനായിരുന്നു!
പത്രപ്രവര്‍ത്തകരും
ഫോടോഗ്രഫരന്മാരും
അയാള്‍ക്കരുകില്‍നിന്നും
ദാ ഇപ്പോപോയതേയുള്ളൂ!
തന്റെ ചാരുകസേരയില്‍
ചിന്താമഗ്നനായിരിക്കുംപോഴും
വിജനമായഒറ്റയടിപ്പാതയിലൂടെ
പുറംതിരിഞ്ഞു നടക്കുമ്പോഴും
അയാളിലേക്ക്പതിച്ച
ക്യാമറകളിലെഫ്ലാഷുകളില്‍
മരണഗന്ധംമണത്തയാള്‍നടുങ്ങിയോ?
up
0
dowm

രചിച്ചത്:
തീയതി:30-10-2012 04:58:45 PM
Added by :Mujeebur Rahuman
വീക്ഷണം:97
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me