നമസ്തേ... നമസ്തേ.... - തത്ത്വചിന്തകവിതകള്‍

നമസ്തേ... നമസ്തേ.... 

കാലത്തും
ഉച്ചയ്ക്കും
സായാഹ്ന നേരത്തും
കാണുമ്പോഴൊക്കെയും
കാണാമറയത്തും
കൈകൂപ്പി
നെഞ്ചോടുചേർത്തു
ചൊല്ലാം
നമസ്തേ....നമസ്തേ....
നമസ്തേ....
"കോവിഡ്"കോപിച്ചു
കലിതുള്ളി നിൽപ്പൂ....
ഈ ലോകം ഒന്നാണ്
ഒന്നാണ് നമ്മൾ...
ഒരുമനസ്സായി...
ഒരുമിച്ചു ചൊല്ലാം....
കൈകൂപ്പി
നെഞ്ചോടുചേർത്തു
ചൊല്ലാം...
നമസ്തേ...നമസ്തേ....
നമസ്തേ....
ലോകാസമസ്താ സുഖിനോ ഭവന്തൂ....


up
0
dowm

രചിച്ചത്:ശ്യാം
തീയതി:08-03-2020 10:07:54 PM
Added by :ശ്യാംകുമാർ.എൻ
വീക്ഷണം:15
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :