മഞ്ഞപ്പൂക്കൾ  - തത്ത്വചിന്തകവിതകള്‍

മഞ്ഞപ്പൂക്കൾ  

ചൂടായാലും
തണുപ്പായാലും
മനുഷ്യന്റെയുള്ളിൽ
ചൂട് 37 ഡിഗ്രിയിൽ
പനിപിടിച്ചാൽ
അതിലും കൂടുതൽ.

മനുഷ്യകോശങ്ങളിൽ
എത്തുന്ന കൊറോണ
ജീവിക്കും ഇരട്ടിക്കും
തളർത്തും,തകർക്കും
ആതിഥേയരുടെ
സൗഹൃദം മുതലാക്കി
പ്രതിരോധമില്ലാതെ
പൂക്കുടകൾ പോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-03-2020 12:20:49 PM
Added by :Mohanpillai
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :