വിലക്കും വിള്ളലും  - തത്ത്വചിന്തകവിതകള്‍

വിലക്കും വിള്ളലും  

ചെറിയ ചെറിയ വിലക്കുകൾ വെറും പരീക്ഷണം
എതിർപ്പിൽ പിടയുമ്പോൾ പിന്മാറ്റം മലക്കം
മറിച്ചിലിനുള്ള കച്ചി തുരുമ്പായി.
വലിയ വലിയ വിലക്കുകൾ നിരീക്ഷണത്തിൽ
എതിരാളികളെ തിരഞ്ഞുപിടിക്കാൻ വേണ്ടി
വാള്മുനകൾ പോലും അവസാനവാക്കായി.
വാമനൻ മൂന്നടി ചോദിച്ചതും അളന്നതും
ദേവ രാജാവിനെ കുടിയിരുത്താൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-03-2020 05:01:06 PM
Added by :Mohanpillai
വീക്ഷണം:18
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :