പനി  - തത്ത്വചിന്തകവിതകള്‍

പനി  

പനി
പ്രിയ സുഹൃത്തേ,
നിന്നേ തിരയുകയാണ്
ഒരു കൊച്ചുകേരളം
നാടുചുറ്റേണ്ട ,
ഉത്സവും കാണേണ്ട
ഊഹാപോഹങ്ങൾ വേണ്ട
അടിയന്തരമായി ചെല്ലൂക
ശങ്കകൂടാതെ ഏതെങ്കിലും
ആതുരാലയത്തിൽ
മാലാഖമാർ ഉണ്ട്
കാണപ്പെട്ടദൈവങ്ങളും
അവിടെയുണ്ട് .
ആശ്വാസമേകും തണലായി
കൂടെ നിൽക്കും
കണ്ടകശനി പോലെ
ഈ കൊറോണ വന്നുപോയി
നീ ഒറ്റക്കല്ല നാടിനു
നീയും പ്രിയപ്പെട്ടവൻ
തരണം ചെയ്യും
ഐകമത്യം മനുഷ്യജാതി.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:09-03-2020 02:21:20 AM
Added by :Vinodkumarv
വീക്ഷണം:15
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me