നടപ്പാത  - തത്ത്വചിന്തകവിതകള്‍

നടപ്പാത  

നടപ്പാതയുണ്ടങ്കിലും
നടുക്കൂടെ നടക്കുന്ന
കാല്നടക്കാരിനിയും
കാലനെ പേടിച്ചെങ്കിലും
വാഹന വഴികൾ മാറി
വരകളനുസരിച്ചാൽ
മരണങ്ങളൊഴിവാക്കി
മരണത്തെ നീട്ടി വയ്ക്കാം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-03-2020 09:56:15 PM
Added by :Mohanpillai
വീക്ഷണം:22
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :