ഇളം കാറ്റ്  - തത്ത്വചിന്തകവിതകള്‍

ഇളം കാറ്റ്  

വിശറിയൊന്നും പോരാതെ
വിരലമർത്തിപംകയുംപോരാതെ
വിയർത്തൊലിച്ചിരുന്നപ്പോൾ
വിനയത്തോടെ മരമൊന്നുലഞ്ഞ-
ഇളംകാറ്റ് തെന്നിതെന്നി-
യൊഴുകിവന്നതൊരു-
വരപ്രസാദമായി പ്രകൃതി
കനിഞ്ഞ കുളിർമ പോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-03-2020 04:37:56 PM
Added by :Mohanpillai
വീക്ഷണം:158
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :