മാർച്ചിനു വേണം മാസ്കുകൾ  - തത്ത്വചിന്തകവിതകള്‍

മാർച്ചിനു വേണം മാസ്കുകൾ  

മാർച്ചിനു വേണം മാസ്കുകൾ
ഭൂവിലാകെ വൈറസിന്റെ വിരുതുകൾ
മരണം വിതറിയതെരുവുകൾ
ഒറ്റപ്പെട്ട വീടുകൾ , ഫ്ലാറ്റുകൾ
പുകയുംമഞ്ഞും നിറഞ്ഞരാപ്പകലുകൾ
പൊരുതിക്കയറുമാ വഴികളിൽ
ഒരു ജാതി മാത്രമീ നമ്മൾ
കാണാം പൊൻ പുലരികൾ
നിറയ്ക്കാം ശാസ്ത്രചിന്തകൾ.
മാർച്ചിനു വേണം മാസ്കുകൾ
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:10-03-2020 12:34:13 AM
Added by :Vinodkumarv
വീക്ഷണം:20
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :