പ്രചോദനം! - തത്ത്വചിന്തകവിതകള്‍

പ്രചോദനം! 

കുറ്റക്കാരോടുദയയും
കൊച്ചു സമ്മാനങ്ങളും
കുറ്റംചെയ്യാത്തവരോട്
ക്രൂരതയും കാണിക്കുന്ന
കൂത്തരങ്ങുകളെങ്ങും
കുറ്റക്കാർക്ക് പ്രചോദനമായ്
കുറ്റം ചെയ്യാത്തവർ
കുലംകുത്തികൾക്ക് വഴിമാറി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-03-2020 07:18:51 PM
Added by :Mohanpillai
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :