നിതാന്ത ജാഗ്രത ... - തത്ത്വചിന്തകവിതകള്‍

നിതാന്ത ജാഗ്രത ... 

വേണം ഉറ്റവർക്കായി
നിതാന്ത ജാഗ്രത ...
ചികിത്സതേടുന്നവർ തുടരണം
ക്വാറന്റൈൻ,ആഘോഷ തിമിർപ്പുകൾ
വേണ്ട മാർച്ചുകൾ മോർച്ചകൾ വേണ്ട .
പൊല്ലാപ്പുമായി എവിടേക്കോ എവിടേക്കോ
കാറ്റിലൂടെ പാറുന്നു വൈറസുകൾ
നാടു കടന്നു രാജ്യംകടന്നു
മനുഷ്യകോശങ്ങളിൽ നിറഞ്ഞു.
നിർമാർജനം ചെയ്യാൻ
രാപ്പകലുകൾ പരിശ്രമിക്കും
ഡോക്ടർമാർക്കും നഴ്സുമാർക്കും
പകരാം ഒരു സ്നേഹവക്ക്
ഒപ്പം കടൽകടന്നുവരുന്നവരെ
കരുതണം സഹായാഹ്വാനം
നൽകണം ഉണർവേകണം
ഭരണാധികാരികളെ.
അവരും ഈ നാടിന്റെ മക്കൾ
പ്രതീക്ഷതൻ പുലരികൾ വിടരട്ടെ
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:13-03-2020 07:14:16 PM
Added by :Vinodkumarv
വീക്ഷണം:21
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me