പൊങ്കാല
പൊതുസ്ഥലങ്ങളൊഴിവാക്കി പോകേണ്ടവർ
പൊതുജന കൂട്ടം കയ്യേറി കറങ്ങിനടന്നാൽ
പൊതുജനത്തിന് കൂടുതൽ ദുരിതം ക്ഷണിക്കുന്നു.
രോഗമുണ്ടന്നുസംശയമുള്ളവർ വൈറസ്സിനോടൊപ്പം
രോഗത്തെ വിളിച്ചു വരുത്തുന്ന പ്രതിഭാസത്തിൽ
രോഗാണുക്കൾക്കു പൊങ്കാലയിടുന്നതുപോലെ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|