ഇടയുന്നവർ  - തത്ത്വചിന്തകവിതകള്‍

ഇടയുന്നവർ  

ഒന്നുമറിയാത്തമട്ടിൽപുറത്തേക്ക്
ഒരുത്തന്മാത്രം കരുത്തനായി
ഓരോന്ന് ചെയ്തുകൂട്ടുമ്പോൾ
ഒരുപാടുപേരെ കുഴിയിലാക്കും.

ഇത്തിൾകണ്ണികൾ പോലെ
ഇത്തിരിനേരം പടന്നതെല്ലാം
ഇടഞ്ഞുനിൽക്കാൻ പറ്റാതെ
ഇലകൾ വാടിയും കരിഞ്ഞും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-03-2020 05:40:15 PM
Added by :Mohanpillai
വീക്ഷണം:11
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me