എവിടേക്ക്. - തത്ത്വചിന്തകവിതകള്‍

എവിടേക്ക്. 

രക്ഷ പെടുന്നവർ
രക്ഷിതാക്കളുടെ
രക്ഷയെടുക്കുന്ന
രജതരേഖയിൽ
രക്തരക്ഷസ്സും
രക്തസാക്ഷിയും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-03-2020 05:51:35 PM
Added by :Mohanpillai
വീക്ഷണം:30
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :