തടങ്കൽ  - തത്ത്വചിന്തകവിതകള്‍

തടങ്കൽ  

അറിവില്ലാത്തവരും
അറിവുള്ളവരും
ഓർക്കാപ്പുറത്ത്
ഓർമകളുമായി
സ്വന്തം ജീവന്
സ്വന്തമായി
തളച്ചിട്ട
തടങ്കലിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-03-2020 06:01:19 PM
Added by :Mohanpillai
വീക്ഷണം:13
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :