| 
    
         
      
      പൊട്ടിച്ചെറിയാം ചങ്ങലകൾ...       കണ്ണാൽ കണ്ടില്ല അണുകീടങ്ങളെ 
ഭൂതക്കണ്ണാടി കണ്ടുവാകീടങ്ങളെ
 ലോകം വിഭജിച്ചു ഭരിക്കും
 മനുഷ്യകരങ്ങളിൽ പൊറ്റപോലെ
 പറ്റിപിടിച്ചു  കൈകളിൽ നിന്നും
 ശ്വാസത്തിൽ നിന്നും നിശ്വാസത്തിലേക്ക്
 അതിൻ കണികകൾ ചിതറിവീണു.
 വൃത്തിയാക്കിയുരുക്കുമുഷ്ടിയാൽ
 പൊട്ടിച്ചെറിയാം കൊറോണ തീർത്ത
 ആ അണുബാധ തൻ ചങ്ങലകൾ....
 ബ്രേക്ക് ദി ചെയിൻ
 വിനോദ് കുമാർ വി
 
      
  Not connected :  |