പറയാത്ത കണക്കുകൾ        
    ഔദ്യോഗികമായിപ്പറയുന്നതു 
 സുതാര്യമെന്നനുമാനിച്ചാൽ 
 അനൗദ്യോഗികമെത്രയെന്നറിയാൻ 
 പ്ളേഗും വസൂരിയും കോളേറെയും
 പണ്ട് ലോകത്തെപഠിപ്പിച്ചപോലെ 
 ഇനിയും മനസ്സിലാക്കിയിരുന്നെങ്കിൽ.
 
 ഉള്ളിലൊക്കെയാരൊക്കെകെട്ടിപ്പിടിച്ചെന്നും
 പനിപിടിച്ചെന്നും തുപ്പിയും ചുമച്ചെന്നും
 ഗതിയില്ലാതെ ചത്ത് കെട്ടെന്നും കേൾക്കാതെ 
 ഇനിയും കണക്കില്ല ഈ രാജ്യങ്ങളിൽ.
 
 
      
       
            
      
  Not connected :    |