സംശയം  - തത്ത്വചിന്തകവിതകള്‍

സംശയം  

ഓരോ സന്ധ്യയിലും അക്കങ്ങൾ കൂടുമ്പോൾ
നിരീക്ഷണത്തിലും പരീക്ക്ഷണത്തിലും മരണത്തിലും
കൂടുതലടുപ്പത്തിൽ ഓരോ സൂര്യോദയത്തിലും
ഭയമോ ജാഗ്രതയോ എന്ന സംശയത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-03-2020 06:33:09 PM
Added by :Mohanpillai
വീക്ഷണം:25
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :