രാഷ്ട്രനിന്ദ! - തത്ത്വചിന്തകവിതകള്‍

രാഷ്ട്രനിന്ദ! 

വിമതന്മാർ
വിലകുറഞ്ഞ
വില്പനച്ചരക്കായ്
വിപണികളിൽ.

രാജിവയ്ക്കുന്ന
രാജാക്കന്മാരുടെ
രാഷ്ട്രീയക്കളി
രാജ്യത്തിനപമാനം.










up
0
dowm

രചിച്ചത്:Mohan
തീയതി:18-03-2020 04:27:49 PM
Added by :Mohanpillai
വീക്ഷണം:14
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :