തർക്കം  - തത്ത്വചിന്തകവിതകള്‍

തർക്കം  

വെല്ലുവിളിക്കപ്പെടുമ്പോൾ
തമ്മിൽ തമ്മിൽവെല്ലുവിളിച്ചാൽ
തമ്മിലടിച്ചു തകരുന്നത്
വെറുതെ തർക്കിക്കുന്നവർ മാത്രം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-03-2020 05:20:46 PM
Added by :Mohanpillai
വീക്ഷണം:18
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :