ഭാണ്ഡം  - തത്ത്വചിന്തകവിതകള്‍

ഭാണ്ഡം  

നമ്മൾക്ക് പിടിച്ചത്
മറ്റൊരാൾക്ക് പിടിച്ചാൽ
ഇരട്ടിക്കുന്നഅപരാധബോധം
എങ്ങും ഒളിക്കാൻ വയ്യാതെ
ജീവിതം മുഴുവൻ
ഒരു വിഴുപ്പു ഭാണ്ഡമായ്


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-03-2020 05:04:55 PM
Added by :Mohanpillai
വീക്ഷണം:14
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :