ഉള്ളതുപറയണം  - ഇതരഎഴുത്തുകള്‍

ഉള്ളതുപറയണം  

അക്കങ്ങളൊളിച്ചുവച്ചാൽ
അക്ഷരങ്ങൾ തികയാതെ
വായടയ്ക്കണ്ട ഗതികേടിൽ.
ഇതര സംസ്ഥാനങ്ങളിൽ
ഇനിയും പൂവിട്ടു പൂജക്കുന്നവർക്-
പുഷ്‌പചക്രംപോലുമില്ലാതാകുമോ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-03-2020 05:11:08 PM
Added by :Mohanpillai
വീക്ഷണം:43
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :