ചങ്കരൻ കാര്യം അറിയണം  - തത്ത്വചിന്തകവിതകള്‍

ചങ്കരൻ കാര്യം അറിയണം  

ചങ്കരൻ കാര്യം അറിയണം
ശിവ ശിവ ,കാര്യം ഗ്രഹിക്കാതെ
ചങ്കരൻ പിന്നെയുംബാറിൽ തന്നെ
ചങ്കരന്നും കൂട്ടാളികളും
കയ്യാങ്കളിയിൽ നിറഞ്ഞാടിടുമ്പോൾ
പിടിപിടിയെന്നു കോവിഡ്
ചങ്ങല തീർത്തിടുന്നു ...
കേരള൦ ബ്രേക്ക് ദി ചെയിൻ
പരക്കെ നടത്തിടുമ്പോൾ ,ഓർക്കുക
ചങ്കരാ ഇതു പിള്ളകള്ളിയല്ല
നിനക്കുവേണ്ടി വീട്ടുകാർക്കുവേണ്ടി
ലോകർക്കുവേണ്ടി വേണം ഒരു നിയന്ത്രണം.
ഇല്ലാതാക്കേണ്ട ഇനി ജീവനുകൾ,
പൊട്ടിപ്പുറപ്പെട്ട വൈറസുകൾ
എത്തും വേഗം ബാറിൽത്തന്നെ.
ഒരാഴ്ചത്തേക്ക്‌ മദ്യാസക്തിവേണ്ട.
ഒരാഴ്ചത്തേക്ക്‌ ബാറുകളും വേണ്ട.
Close the ബാഴ്സ
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:19-03-2020 10:08:57 PM
Added by :Vinodkumarv
വീക്ഷണം:10
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :