ആത്മരക്ഷ. - തത്ത്വചിന്തകവിതകള്‍

ആത്മരക്ഷ. 

ഇന്നലെ പ്രസവിച്ചിട്ട കുഞ്ഞിനെ
എങ്ങനെ നിയന്ത്രിക്കാമെന്നു -
ചിന്തിച്ചിരിക്കുന്നതുപോലെ
പ്രതലത്തിലിരിക്കുന്ന പന്തു-
പോലുള്ള സൂക്ഷ്മജീവിക്കു-
പ്രതിരോധമീ നിമിഷത്തിൽ
അകലെയെന്നു മനസ്സിലാക്കി
കോറോണയെ അകറ്റിനിർത്താൻ
മനുഷ്യവംശത്തിന്റെ
ഭഗീരഥ പ്രയത്നം മാത്രം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-03-2020 10:14:25 PM
Added by :Mohanpillai
വീക്ഷണം:10
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me