അദൃശ്യൻ  - തത്ത്വചിന്തകവിതകള്‍

അദൃശ്യൻ  

അദൃശ്യനായ പടയാളി
അദൃശ്യമാകാത്ത എതിരാളി
നിശ്ശബ്ദനായ പടയാളി
അന്ധകാരത്തിലാക്കുന്ന പടയാളി'

നിശബ്ദനായ കൊലയാളി
ഒളിച്ചിരിക്കുന്ന കൊലയാളി
ആയുധങ്ങളില്ലാതെ
ആഴ്ച്ചകളെടുക്കുന്ന വിരുതൻ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:21-03-2020 12:20:39 PM
Added by :Mohanpillai
വീക്ഷണം:31
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :