ഒരു കടങ്കവിത  - ഇതരഎഴുത്തുകള്‍

ഒരു കടങ്കവിത  

വീട്ടിലുണ്ടൊരു ചങ്ങാതി
പാട്ടുകള്‍ പാടും ചങ്ങാതി
പലപല വാര്‍ത്തകള്‍ എത്തിക്കുന്നൊരു
പുലിയാണീ ചെറു ചങ്ങാതി .


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:03-11-2012 09:05:42 PM
Added by :vtsadanandan
വീക്ഷണം:400
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :