ഓര്‍ക്കരുതെന്നോര്‍ത്താലും  - പ്രണയകവിതകള്‍

ഓര്‍ക്കരുതെന്നോര്‍ത്താലും  

എങ്ങനെപണ്ടുകഴിഞ്ഞതാണോമലേ
നമ്മള്‍ആനന്ദത്തിന്‍നാട്ടില്‍
കാണാമറയത്താണെങ്കിലുംഞാന്‍ നിന്റ്റെ
കാതരമാന്‍മിഴികാണുമെന്നും ....

ആദ്യാനുരാഗത്തിന്‍നോവുംമധുരവും
ഹൃദയത്തില്‍ഇന്നുംതുളുമ്പി നില്‍പ്പൂ
ആദ്യസമാഗമ ധന്യനിമിഷങ്ങള്‍
ആരുമായ് ഞാന്‍പങ്കുവയ്ക്കുകില്ല....

തെങ്ങോലവീണയില്‍ തെന്നലിന്‍അംഗുലി
തേനൂറുംഒരുരാഗമാലപിക്കെ
ചേതോഹരാംഗി നിന്‍പ്രേമോപഹാരത്തിന്‍
മാധുര്യമെന്‍ചുണ്ടില്‍ഓടിയെത്തി ....


up
0
dowm

രചിച്ചത്:v t sadanandan
തീയതി:04-11-2012 03:58:07 PM
Added by :vtsadanandan
വീക്ഷണം:296
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me