മാര്‍ക്സ്   - തത്ത്വചിന്തകവിതകള്‍

മാര്‍ക്സ്  

എത്രസ്വപ്‌നങ്ങള്‍ ,
എത്രചുവപ്പന്പ്രഭാതങ്ങള്‍
കണ്ടുഞ്ഞാന്‍ നാളയക്കുറിച്ച്!
എന്നിട്ടും! ഞാനീ നിരത്ത്തിനരികായ്
മഴയിലും കൊടുംവെയിലിലും
വെറുമോരുപ്രതിമ!
വരും!നാലുവരിപ്പാത
എന്നെകുടിയോഴിപ്പിക്കാനൊരുനാള്‍



up
0
dowm

രചിച്ചത്:
തീയതി:05-11-2012 04:11:37 PM
Added by :Mujeebur Rahuman
വീക്ഷണം:156
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :