വ്യാപനം  - തത്ത്വചിന്തകവിതകള്‍

വ്യാപനം  

രോഗികളായ പ്രവാസികളുടെ
ഗ്രാമപ്രദേശങ്ങളിലെ
യാത്രകളും ഇടപെടലുകളും
ആഴ്ചകളോളം
എത്രയെന്നറിയാതെ
ആകെക്കുഴപ്പത്തിൽ
തുമ്പും തുരുമ്പുമില്ലാതെ
പ്രതിസന്ധിയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-03-2020 04:07:21 PM
Added by :Mohanpillai
വീക്ഷണം:23
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :