തൊടാതെ  - തത്ത്വചിന്തകവിതകള്‍

തൊടാതെ  

തൊട്ടിരുന്നവർ
തൊടാതെ നാളുകൾ
തൊട്ടുറങ്ങാതെ
തൊട്ടു തിന്നാതെ
തോട്ടകന്നവർ
തൊട്ടടുത്ത മുറിയിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:23-03-2020 01:31:45 PM
Added by :Mohanpillai
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :