തിരുഹൃദയം - ഇതരഎഴുത്തുകള്‍

തിരുഹൃദയം 

തിരുഹൃദയം


കുളിർമഞ്ഞു പെയ്യുന്ന ധനുമാസരാവിൽ
താരാഗണങ്ങൾ മിഴിചിമ്മിനിന്നൂ
ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ
തിരുവവതാരമായ് ഉണ്ണിയീശോ

സത്യമാർഗത്തിൽ ചരിക്കുവോർക്കെല്ലാം
വഴിയും വെളിച്ചവും നീയേ
അധ്വാനിക്കുന്നോർക്കും ഭാരംവഹിപ്പോർക്കും
അത്താണിയായവൻ നീയേ

പാപികൾക്കെന്നും പ്രത്യാശയായ് നീറും-
വേദനകൾക്കെല്ലാം ആശ്വാസമായ്
കാരുണ്യമൂടലാർന്നോരാ തിരുരൂപം
കാണുവാനെന്നും കനിവേകണെ


up
0
dowm

രചിച്ചത്:സുദര്ശനകുമാർ വടശേരിക്കര
തീയതി:24-03-2020 12:17:56 PM
Added by :C K Sudarsana Kumar
വീക്ഷണം:26
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me