ആരാധനീയർ  - തത്ത്വചിന്തകവിതകള്‍

ആരാധനീയർ  

രോഗമുണ്ടങ്കിൽ
സത്യം പറയുന്നവരും
മറ്റുള്ളവർക്കുവേണ്ടിയും
അവരവർക്കുവേണ്ടിയും
കറങ്ങി നടക്കാതെ
വീട്ടിലിരിക്കുന്നവരും
ഇന്നത്തെ ആരാധനീയർ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-03-2020 02:08:41 PM
Added by :Mohanpillai
വീക്ഷണം:17
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :