നിയമം! - തത്ത്വചിന്തകവിതകള്‍

നിയമം! 

പത്രവാര്‍ത്തകള്‍ ,
വനത്തിനുള്ളിലെ ചന്തനമരങ്ങള്‍
കടത്തുവ്യാപകമാകുന്നു!
വനഭൂമികളില്‍ കയ്യേറ്റം
വര്‍ധിക്കുന്നു..പിന്നില്‍
വന്‍ മാഫിയാ സംഘം!..
പോലിസ് ഇരുട്ടില്തപ്പുന്നു..
കാടുവെട്ടി കുടിലുകെട്ടിയ
ആദിവാസികള്‍ റിമാന്‍ഡില്‍..
ജയില്‍ ,
ഒരാദിവാസിഅഭിമാനപൂര്‍വം
ഇങ്ങനെചിന്തിച്ചു
"ഹോ ഞങ്ങളില്ലായിരുന്നുവെങ്കില്‍
നിയമം എന്തുചെയ്യുമായിരുന്നു!"


up
0
dowm

രചിച്ചത്:
തീയതി:06-11-2012 02:40:15 PM
Added by :Mujeebur Rahuman
വീക്ഷണം:126
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


vtsadanandan
2012-11-08

1) ബ്രൂയാത് സത്യമപ്രിയ ; വി ടി സദാനന്ദന്‍


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me