ഇരുപത്തൊന്നാം നമ്പര്‍
ഇരുപത്തൊന്നാംനമ്പരിന്റെ
കോളിംഗ് ബെല്‍ചിലയ്ക്കവേ
ആരോവാതില്‍തുറന്നു .
കറുത്തകോട്ടുംസൂട്ടുംധരിച്ച
താടിയുംമുടിയുംനീണ്ടു ചുരുണ്ട
ഒരാള്‍മുന്നില്‍ .
മൂലധനത്തിന്റെപുറത്തുകയറിനിന്ന്
മേല്‍ക്കൂരയിലെ മാറാലതൂക്കുന്ന
ഗൃഹനാഥനെകണ്ട്
ആഗതന്‍ആശ്വസിച്ചു :
വൈരുധ്യാധിഷ്ടിതം !
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|