വല  - തത്ത്വചിന്തകവിതകള്‍

വല  

വൻശക്തികൾ
വഴുതി വീഴുമ്പോൾ
വഴിയൊരുക്കുക
വരാനിരിക്കുന്ന
വലയിൽ കുടുങ്ങാതെ
വരയിൽ നിർത്താൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-03-2020 10:04:07 PM
Added by :Mohanpillai
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :