മരണക്കെണി  - തത്ത്വചിന്തകവിതകള്‍

മരണക്കെണി  

സഹസ്രകോടികൾ
സമരമുഖത്തിൽ
അദൃശ്യമാണീ
അത്ഭുതജീവികൾ.
അടുപ്പമില്ലാതെ
അടച്ചിരിക്കും
മനുഷ്യനിന്നു
മരണക്കെണിയിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-03-2020 10:10:18 PM
Added by :Mohanpillai
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :