ആർക്കു ലാഭം? - തത്ത്വചിന്തകവിതകള്‍

ആർക്കു ലാഭം? 

വീട്ടുകാർക്കും
നാട്ടുകാർക്കും
രോഗം പിടിച്ചാൽ
ആർക്കെന്തു ലാഭം

ചുറ്റി നടക്കുന്ന
രോഗികളും
ഒളിപ്പിക്കുന്നവരും
നാടിനെ കരയിപ്പിക്കും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-03-2020 12:04:19 PM
Added by :Mohanpillai
വീക്ഷണം:29
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :