കെടുതിയിലും  - തത്ത്വചിന്തകവിതകള്‍

കെടുതിയിലും  

മരണത്തെ തൊട്ടു നിൽക്കുമ്പോഴും
മത്സരമൊഴിവൊക്കാതെ
മനുഷ്യനിത്തിരി കടുപ്പം കൂട്ടി
മണത്തറിഞ്ഞും എത്രയും പെട്ടന്ന്
സത്യത്തിനാവധികൊടുത്ത
ചിരിയുള്ള ഗാന്ധി ചിത്രങ്ങൾക്കായി..


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-03-2020 12:16:19 PM
Added by :Mohanpillai
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :