ആണവമിസൈൽ   - തത്ത്വചിന്തകവിതകള്‍

ആണവമിസൈൽ  

വേഗതകുറഞ്ഞ ഇത്തിരിപോലും പോരാത്ത
ഭൂഖണ്ഡാന്തര മിസൈലുകൾ പോലെ അതിർത്തി
കടന്നു
അദൃശ്യരായിമനുഷ്യനുള്ളിൽ ദിവസങ്ങൾക്കുള്ളിൽ
ലോകമാകെ വിറപ്പിച്ചു മരണ താണ്ഡവത്തിൽ .


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-03-2020 04:36:22 PM
Added by :Mohanpillai
വീക്ഷണം:21
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :