ലക്ഷ്മണരേഖയ്ക്കപ്പുറം  - തത്ത്വചിന്തകവിതകള്‍

ലക്ഷ്മണരേഖയ്ക്കപ്പുറം  

വായനയും
കുറിപ്പുകളും
ചെറിയതോതിൽ
കൃഷിയും വ്യായാമബും
മാധ്യമങ്ങളും
പിന്നെ സംയമവും
വരക്കുള്ളിൽ
വരച്ചിരിക്കാം


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-03-2020 10:55:29 AM
Added by :Mohanpillai
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :