നിലാപക്ഷികൾ  - പ്രണയകവിതകള്‍

നിലാപക്ഷികൾ  

നിന്നെ ഓർത്തിരുന്നു ഞാൻ

നിലാപക്ഷികൾ

ഒരു തേരിലേറി എന്നെ 

ആ യാമത്തിലേക്കുയർത്തി

കാറ്റിൽ നിൻ നറുഗന്ധം

നിലവിൽ നിൻ ശ്രീ

യാമങ്ങൾ തോറുമെൻ

ഹൃദയം കണങ്ങളായി

നിന്നെ തേടി

പ്രണയാർദ്രമാം

കിളിക്കൊഞ്ചൽ

നിന്നെ തഴുകി ഉണർത്താൻ

നിന്നിലേക്കയച്ചു

നിന്നിൽ ഓർക്കുന്നു ഞാൻ....

നിലാപക്ഷികൾ പറന്നുകൊണ്ടേയിരുന്നു


up
1
dowm

രചിച്ചത്:മിഥുൻ പ്രകാശ്
തീയതി:27-03-2020 05:22:13 PM
Added by :Midhun prakash
വീക്ഷണം:215
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me