ഭയാനകം  - തത്ത്വചിന്തകവിതകള്‍

ഭയാനകം  

കരയാതെ
ചിരിക്കാതെ
കാത്തിരുന്നു
സങ്കടത്തിൽ
രോഗികളും
ജീവിച്ചതും
മരിച്ചതും
പുതിയതും
പഴയതും
കണക്കുകൾ
ഭയാനകം


up
1
dowm

രചിച്ചത്:മോഹൻ
തീയതി:27-03-2020 07:42:30 PM
Added by :Mohanpillai
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :