അത്യാസനതയിൽ         
    അത്യാസനതയിൽ 
 ഈ ലോകം 
 ശ്വാസകോശങ്ങളിൽ 
 കോവിഡ് കത്തിക്കയറുമ്പോൾ 
 ആരോരുമില്ലാത്തവർ 
 ആഹാരമില്ലാത്തവർ 
 വീടില്ലാത്തവർ 
 സ്വദേശത്തുപോകാൻ 
 കഴിയാത്തവർ 
 എല്ലാവരും കർശനനിയന്ത്രണങ്ങളിൽ 
 വേദനകൾ സഹിക്കുന്നു 
 രാപ്പകലുകൾ ഒരായിരങ്ങൾ 
 പൊരുതുന്നു ..അപ്പോൾ  
 തലയിൽ ചളിയും  
 കരളിൽ കള്ളും നിറച്ചു 
 അത്യാസക്തനായ
 ഒരുവൻ ആത്മഹത്യചെയ്തു 
 വിനോദ് കുമാർ v
 
      
       
            
      
  Not connected :    |