ഈനാംപേച്ചിക്ക് കൂട്ടുകാർ കൂടി - തത്ത്വചിന്തകവിതകള്‍

ഈനാംപേച്ചിക്ക് കൂട്ടുകാർ കൂടി 

ഈനാംപേച്ചിക്ക് കൂട്ടുകാർ കൂടി
പോത്തുണ്ട് പശുവുണ്ട് മരപ്പട്ടിയുണ്ട്
കെട്ടിയിട്ടു ലേലം വിളിക്കുന്നുണ്ട്
എലിയും പുലിയും മാനുംമൈനയും
പൂച്ചയും പാറ്റയും പാമ്പും പന്നിയും
കൂട്ടിലുണ്ട് ..ആന്ത്രാക്സ് ,പ്ലേഗ് ,
പേയ് ,പിന്നെ ഇപ്പോൾ കോവിടും
"ചീന"ചന്തയിൽ കിടപ്പതു കണ്ടോ
മാംസക്കച്ചവടം പൊടിപൊടിക്കുമ്പോൾ
ഇറച്ചിക്ക് കടിപിടികൂട്ടി ചുറ്റും
കുറെ മനുഷ്യർ നിണമിറ്റുവീഴും
വാളുമായിനില്പതു കണ്ടില്ല
എന്നാരും നടിക്കവേണ്ട ...
ഈനാംപേച്ചിക്ക് കൂട്ടുകാർ കൂടി.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:28-03-2020 04:08:36 PM
Added by :Vinodkumarv
വീക്ഷണം:40
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me