പരിധി! - തത്ത്വചിന്തകവിതകള്‍

പരിധി! 

കാട്ടു തീയ്ക്കും
മല വെള്ളത്തിനും
കൊടുംകാറ്റിനും
മണ്ണിടിച്ചിലിനും
മരുന്നില്ലങ്കിലും
സ്വന്തം പരിധിയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-04-2020 04:38:57 PM
Added by :Mohanpillai
വീക്ഷണം:30
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :