സമൂഹവ്യാപനം - തത്ത്വചിന്തകവിതകള്‍

സമൂഹവ്യാപനം 

അടച്ചിട്ടതു
തുറക്കുമ്പോഴും
അകലങ്ങളിൽ
നിഴലുപോലെ
പിന്തുടരുന്ന
രക്തദാഹികൾ
മരണത്തിന്റെ
ദുസ്വപ്നവുമായ്‌
ചുട്ടു പൊള്ളുന്ന
മരുഭൂമിയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-04-2020 05:16:56 PM
Added by :Mohanpillai
വീക്ഷണം:40
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :